ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/മാസ്ക്

20:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാസ്‌ക് | color= 3 }} <center> <poem> ഇന്നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്‌ക്

ഇന്നലെ ഒരു ഒരു മഴ വന്നിരുന്നു
 മഴ തനിച്ചായിരുന്നു
മഴ പുറത്തു നിന്നു
ഞാൻ അകത്തും
ഒരു കൈ അകലത്തിൽ നിൽക്കാൻ
മഴയോട് കാറ്റു പറഞ്ഞു
എന്തിനെന്നോ മഴക്ക് മാസ്‌കില്ലായിരുത്രേ

കൃഷ്ണ പ്രസാദ് എ പി
2 ഡി വി എൽ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത