19:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പകൽ | color=5 }} <center> <poem> പച്ച പൂത്തവയല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച പൂത്തവയലുകളിൽ
പച്ചപ്പനങ്കിളി പാടുന്നു
കളകളമൊഴുകും പുഴകളിൽ
പരൽ മീനുകൾ നീന്തുന്നു
ചെറു വസന്തത്തിൻ പൂക്കളിൽ
പൂന്തേൻ കുരുവികൾ പാറുന്നു
അങ്ങകലെ നീല മലയിൽ
മഴ മേഘങ്ങൾ കൂടുന്നു
എത്ര മനോഹരമാണീ
മനം കുളിർക്കും പകലുകൾ............