മരങ്ങൾ വെട്ടി മുറിക്കരുതേ മരങ്ങൾ നാടിൻ സമ്പത്ത് നട്ടു വളർത്തേണം മരങ്ങൾ നമ്മുടെ ഐശ്വര്യം നദിയെ കുരിതി കോടുക്കരുതേ മണലിനായ് കോല്ലരുതേ പുഴകളെ ആർക്കും വില്ക്കരുതേ അവ ദൈവം നല്കിയ വരദാനം