ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കാക്ക

19:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്ക | color=4 }} <center> <poem> എങ്ങും കാണുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക

എങ്ങും കാണുന്ന പക്ഷിയല്ലോ
പ്രകൃതി തൻ ശുചീകാരിയും നീ
രാവിലെ ഉറക്കമെങ്ങുണർന്നുവെന്നാൽ
നിൻറെ ജോലികൾ തുടങ്ങുകയായ്
ഓരോരോ വീട്ടിലും എത്തിടേണം
പതിവായ് തൻ ജോലികൾ ചെയ്തീടേണം
കൂലിയില്ലാത്തൊരു ജോലിക്കാരിയായി
പ്രകൃതി തൻ ശുചീകരിയായി നീ
എന്നെന്നും ഈ നാടിനു കാവലാളായ്
 

ഷിഫാന.എസ്
4 B ഗവ:എൽ.പി.എസ്.അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത