സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.

17:54, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.thomas ghs puthenangady (സംവാദം | സംഭാവനകൾ)

അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി വിശുദ്ധതോമാശളീഹായുടെ പാവനനാമത്തില്‍ പുത്തനങ്ങാടി കുരിശൂപളളിയുടെ ഒരു എയ്ഡ്ഡ് വിദ്യാലയമാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സ്. 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പറ്‍ശനത്താല്‍ വളരെ ധന്യമായതാണ് ഈ വിദ്യാലയം

സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
വിലാസം
പുത്തനങ്ങാടി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010St.thomas ghs puthenangady



ചരിത്രം

വിദ്യാഭാസരംഗത്ത് ഏറെ പ്രവറ്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സെന്റ് തോമസ്.ഗേള്‍സ് എച്ച്.എസ്സ്. 1948-ല്‍ 16 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടി പ്രവറ്‍ത്തനം ആറംഭിച്ചു. 1948 ല്‍ മ്ഡില്‍ സ്ക്കൂളായും 1949 ല്‍ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.1952 മാര്‍ച്ചിലാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സിന്‍റെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എല്‍ സി പരീക്ഷയ്ക്ക ചേരുന്നത്. ആദ്യ ഹൈസ്ക്കൂളിന്‍റെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഇന്ദിരാദേവിക്കു ശേഷം 6 പ്രഥമാധ്യിപകമാര്‍ ഈ സ്ക്കൂളിന്‍റെ സാരഥികളായിട്ടുണ്ട്.40 ഡിവിഷനുകളിലായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ഇവിടെഅധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പുത്തനങ്ങാടി കുരിശൂപളളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി