19:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമപ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണിൽ കാണാ ജീവികളല്ലോ
ഉലകിൽ
കണ്ണീർ കടലുകൾ തീർക്കുന്നു
ആ കടൽ താണ്ടി
മറുകര എത്താൻ
മനുജർ ഒറ്റക്കെട്ടായ്
പൊരുതുന്നു
നാളുകൾ മാറേ
വരും കാലത്തും
ഓർത്തിരിക്കാം ഈ സത്യം
ഒറ്റക്കല്ല ഒന്നിച്ചാണേ
ഈ പോരാട്ടത്തിൽ നാമെല്ലാം