ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പോരാടാം ...
പോരാടാം.....
പോരാടാം നമുക്കുപോരാടാം ഒന്നായി നമുക്കു കൈ കോർത്തീടാം കേരളക്കരയെ വൈറസിൽ നിന്നു മുക്തമാക്കാം രണ്ടു പ്രളയത്തെ അതിജീവിച്ച നാം നിപയെന്ന വൈറസിനെയും തുരത്തിയോടിച്ചു നാം പിന്നെ എന്തുകൊണ്ട് നമുക്ക് കൊറോണ എന്ന വൈറസിനെ നിർമാർജനം ചെയ്‍തുകൂടാ നേരിടാം നമുക്ക് നേരിടാം ഒന്നായ് നമുക്ക് കേരളക്കരയ്‍ക്കു പുത്തനുണർവായ് ഒന്നായി നിന്നു പൊരുതീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |