18:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണ്ടാ യാത്രകൾ നമുക്ക് വേണ്ടാ
വേണ്ടാ കൂടിച്ചേരലുകൾ
കൊറോണയെന്നൊരു മഹാമാരി
നാടുവിട്ടൊഴിയും വരെ
അകലം പാലിച്ചിടുവിൻ
മുഖാവരണം ധരിച്ചീടുവിൻ
കൈകൾ കഴുകാം കൂടെ കൂടെ
അകറ്റി നിർത്താം കൊറോണയെ