ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കരുതിയിരിക്കാം
കരുതിയിരിക്കാം
പകർച്ചവ്യാധികൾ പകരാതിരിക്കാൻ നമ്മൾ പുറത്തിറങ്ങാതെ നോക്കണം.വേനൽച്ചൂട് നമ്മെ പുറത്തിറക്കും .പക്ഷേ വൈറസ്ബാധയേൽക്കാതിരിക്കാൻ നമ്മൾ കുറച്ച് സഹിച്ചേ പറ്റൂ.വീടും പരിസരവും വൃത്തിയാക്കലും ശുചിത്വം പാലിക്കലും നമുക്ക് ശീലമാക്കാം.മഹാമാരികൾക്കെതിരെ നമുക്ക് കൈകോർക്കാം
|