ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്

18:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാർക്കൊരു കത്ത്

എല്ലാ കൂട്ടുകാർക്കും സുഖമല്ലേ ? ഞാൻ നിങ്ങളുടെ ആദിദേവ് . കൊറോണക്കെതിരായുള്ള പ്രതിരോധത്തിനായി നിങ്ങളെല്ലാവരും വീട്ടിലാണെന്നറിയാം . ഞാനും വീട്ടിലാണ്. ആരും പുറത്തിറങ്ങരുത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം . പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം . കോവിഡ് പ്രതിരോധത്തിൽ നമ്മളോരോരുത്തരും പങ്കാളികളാകണം . നിങ്ങൾ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് . സ്‌കൂൾ തുറക്കുമ്പോൾ വീണ്ടും കാണാം.

ആദിദേവ് എസ്സ്
ഒന്ന് ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം