ലോക്ക് ഡൗൺ ആയല്ലോ..
എന്നും പപ്പ വീട്ടിൽ ഉണ്ടല്ലോ...
ഞാനും അനിയനും പപ്പയും കൂടി പാചകം ചെയ്തല്ലോ..
കളിച്ച് നടക്കാൻ കഴിയാതായല്ലോ..
എനിക്ക് ഭയങ്കര വിഷമം തോന്നിയല്ലോ...
അമ്മയുംപപ്പയും ഒത്തോചേർന്നെന്റെ സങ്കടം മാറ്റിയല്ലോ...
കൊറോണ വരാതെ ഞങ്ങളെയെല്ലാം ദൈവം കാത്തല്ലോ...