ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാലം പോയി കോലവും മാറി ഇങ്ങനെയിരിക്കെ മനുഷ്യരുടെ സ്വഭാവവും മാറി. പുതുതീരങ്ങൾ തേടിപ്പോയ മനുഷ്യർ അറിഞ്ഞില്ല കോവിഡ് യെന്ന മഹാമാരിയെ.... നിത്യുപയോഗസാധനങ്ങ- ളെല്ലാം ചൈനയിൽ നിന്നാകവെ. വസ്തുകൾക്ക് ദീർഘായുസില്ല- യെന്ന് ചിന്തിച്ച മനുഷ്യരെ.... നിങ്ങൾക്ക് തെറ്റി രാജ്യം ഒന്നടക്കം കോവിഡി നുമുന്നിൽ കീഴടങ്ങവെ.... പ്രത്യാശതൻ ഐക്യദീപം തെളിഞ്ഞുപ്രകാശിച്ചു. വിശ്വാസത്തിൻ പൊൻപ്രഭ നാടാകെ പരന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത