18:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13450&(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗരക്ഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗത്തെ ഓർക്കുവിൻ
പൊതുസ്ഥലങ്ങളിൽ തുപ്പി
രോഗം വരുത്തുവാൻ
ശ്രമിക്കരുതേ നീ
(രോഗം ഓർക്കുവിൻ )
നിർദ്ദേശമാര്ഗങ്ങൾ ശ്രദ്ധിച്ച നീ
രോഗമുക്തി തേടി നടന്നു .
(രോഗം ഓർക്കുവിൻ)
ഔഷധമാർന്ന നീ
ലോകത്തെ രക്ഷിക്കൂ
രോഗത്തെ മാറ്റുവാൻ പ്രധിവിധി കണ്ടെത്തൂ.
(രോഗം ഓർക്കുവിൻ)