ദുരിതകാലമാണല്ലോ പുറത്ത് കറങ്ങിനടക്കല്ലേ കയ്യും മുഖവും കഴുകീടാം വൃത്തിയിലെന്നും നടന്നീടാം വായും മൂക്കും മറച്ചീടാം പകർച്ചവ്യാധികൾക്കെതിരായി ഒത്തൊരുമിക്കാം നമ്മൾക്ക്.