സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മാറുന്ന കേരളം

18:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന കേരളം

മാവേലി ഭരിച്ചിരുന്ന നാടല്ലിന്ന്
തന്ത്രങ്ങളുടെ രാജാക്കൻമാർ
ഭരിക്കുന്ന നാടാണിത്.

പച്ചപ്പട്ടുക്കും നാടല്ലയിത്
വഴിയോരങ്ങളിൽ ചുടുരക്തം
ചിത്രം നാടാണിത്.

മാലോകരെല്ലാം ഒന്നല്ലയിന്ന്
മതമാത്സര്യാഭികൾ മൂലം
വെട്ടിവീഴ്ത്തുകയാണിന്നിവർ.

നന്മയുടെ വെള്ളരിപ്രാവല്ല
ഈ മനസ്സുകളിൽ
തിന്മയുടെ കഴുകനാണീ മനസ്സുകളിൽ.

മണ്ണും വേണ്ട മണവും വേണ്ട
എല്ലാം വിറ്റു കാശാക്കുമിവർ
സ്വന്തം കാര്യം സിന്ദാബാദ് !

ഹരിത എച്ച്
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത