ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

17:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

കൊറോണ എന്നൊരു വൈറസ്
ലോകമെങ്ങും പടരുന്നു
ഭീതി വേണ്ട ടെൻഷൻ വേണ്ട
പ്രതിരോധം ആണ് വേണ്ടത്
കൈകൾ ഇടയ്ക്കിടെ കഴുകേണം
തുമ്മുമ്പോൾ തൂവാല പൊത്തണം
മാസ്ക് ധരിക്കേണം
പഴകിയ ഭക്ഷണം ഒഴിവാക്കേണം
തണുത്ത വെള്ളം കുടിക്കരുത്
ചെറു ചൂടോടെ ഭക്ഷണം കഴിക്കേണം
രോഗം വന്നാൽ പിന്നെ നാം തനിച്ചാണ്
അച്ഛനില്ല അമ്മയില്ല
ഉറ്റവർ ആയി ആരും ഇല്ല
"ഞാൻ എന്ന ഞാൻ മാത്രം"
ജാതി ഇല്ല മതം ഇല്ല
വർഗ്ഗ വിവേചനം ഒന്നും ഇല്ല
ഒത്തൊരുമയാണ് നമ്മുടെ ശക്തി

അഭിജിത് .ബി
3 B ഗവണ്മെന്റ് എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത