Login (English) Help
തുള്ളിക്കൊരു കുടമായി മഴതുള്ളികൾ വീഴുകയായി ഒത്തിരി മുറ്റങ്ങൾ മുങ്ങി വെള്ളം ഇത്തിരി ഇത്തിരി പൊങ്ങി പൊങ്ങി കാറ്റിൽ മരങ്ങൾ ആടുമ്പോൾ മഴക്കാറ്റിൽ പെയ്തുതോരുമ്പോൾ വെള്ളത്തിലോടി നടക്കും ഞങ്ങൾ തുളളിക്കളിച്ചു രസിക്കും അമ്മ വടിയെടുക്കും ഞങ്ങൾ ഉമ്മക്കൊടുത്തു മയക്കും