(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത.........
എന്റെ കൊച്ചു കേരളത്തിൽ
കൊറോണ എന്ന കോവിഡ് 19
മഹാമാരിയായി പെയ്തിറങ്ങി
ചൈനയിലാദ്യം വന്നവനല്ലോ..
പിന്നവ൯ ലോകം കിഴടക്കീ..
ജനങ്ങളെയെല്ലാം കൊന്നൊടുക്കി..
ജാഗ്രതയൊടെ മുന്നെറൂ...
കൊറോണയെ തുരത്തിടാം......