എൻെറ ചെടി ഞാനൊരു വിത്ത് നട്ടു ഒരു ചെറു മഴ വന്നതും, വിത്തു മുളച്ചു പൊങ്ങി കുഞ്ഞില കണ്ടു വിമല സന്തോഷിച്ചു