17:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41302(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ അക്ഷരമാല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അ - അകലം പാലിക്കുക
ആ - ആള്‍ക്കൂട്ടം ഒഴിവാക്കുക
ഇ - ഇടയ്ക്കിടെ കൈ കള്‍ സോപ്പിട്ട് കഴുകാം
ഈ - ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർ
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമാകു കുടുംബബന്ധങ്ങൾ
ഋ - ഹൃഷിവൈരന്മാരെപോലെ ധ്യാനം ചെയാം
എ - എപ്പോഴും ശുചിതം പാലിക്കുക
ഏ - ഏർപ്പെടാം കാർഷിക ലോകത്തു
ഐ - ഐക്കത്തോടെ ഐക്കത്തോടെ നിയമം പാലിക്കാം
ഒ - ഒഴുവാകാം യാത്രകൾ
ഓ - ഓടിക്കാം കൊറോണയെ
ഔ - ഔഷധം പ്രധാനം
അം - അംഗബലം കുറയാതെ നാടിനെക്കാകണം