ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ/അക്ഷരവൃക്ഷം/കൊറോണ അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അക്ഷരമാല

അ - അകലം പാലിക്കുക
ആ - ആള്ക്കൂട്ടം ഒഴിവാക്കുക
ഇ - ഇടയ്ക്കിടെ കൈ കള് സോപ്പിട്ട് കഴുകാം
ഈ - ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർ
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമാകു കുടുംബബന്ധങ്ങൾ
ഋ - ഹൃഷിവൈരന്മാരെപോലെ ധ്യാനം ചെയാം
എ - എപ്പോഴും ശുചിതം പാലിക്കുക
ഏ - ഏർപ്പെടാം കാർഷിക ലോകത്തു
ഐ - ഐക്കത്തോടെ ഐക്കത്തോടെ നിയമം പാലിക്കാം
ഒ - ഒഴുവാകാം യാത്രകൾ
ഓ - ഓടിക്കാം കൊറോണയെ
ഔ - ഔഷധം പ്രധാനം
അം - അംഗബലം കുറയാതെ നാടിനെക്കാകണം

KARTHIKA RAJESH
3 B ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം