ജാഗ്രത ജാഗ്രത ജാഗ്രത... കൊറോണയ തുരത്തിടാം എതിത്തിടാംചെറുത്തിടാം കൊറോണയെതകർത്തിടാം കൂട്ടമായ് പൊരുതിടാം നാട്ടിനായ് പൊരുതിടാം ഒത്തുചേർന്ന് നേരിടാം ലോകനന്മ നേടിടാം ജാഗ്രത ജാഗ്രത ജാഗ്രത... അണുവിനെതകർത്തിടാൻ അണികളായ് ചേർന്നിടാം ശുചിത്വമുള്ള കൈകളാൽ മുഖത്തെ നാംകഴുകിടാം മാസ്കിനാൽപൊതിഞ്ഞിടാം അകലമായ് കഴിഞ്ഞിടാം ഒത്തുകൂടൽ ഒന്നിനെ കുറച്ചുനാൾ തടഞ്ഞിടാം വീടുകളിൽ പാർത്തിടാം ലോക്‌ഡൗണിനെ നേരിടാം വിജയദിനങ്ങൾഎത്തുവാൻ ഒത്തുചേർന്നു നിന്നിടാം ജാഗ്രത ജാഗ്രത ജാഗ്രത...