രോഗപ്രതിരോധം

രോഗം വന്ന് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുക എന്നുള്ളതാണ് .നമ്മുടെ വീടും പരിസരവും എല്ലായ്‌പോഴും വൃത്തിയായി പരിപാലിക്കണം .പരിസര ശുചിത്വംവും വ്യക്‌തി ശുചിത്വവുമാണ് രോഗപ്രതിരോധത്തിനുള്ള ഉത്തമമായ മാർഗം

സ്വാലിഹ
2 ഗണപതി വിലാസം എൽപി സ്‌കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
വിവരണം