ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം

  കൊറോണ    

കൊറോണ എന്നൊരു വൈറസ് വന്നു
കൊന്നൊടുക്കി മാനവരെ
വേദന തിങ്ങ‍ും വാർത്തകൾ കേട്ടെൻ
മനമതിൽ വിങ്ങക്കരയ‍ുന്ന‍ു
ഒന്നായി നിൽക്കാം ജാഗ്രതയോടെ
തുരത്താം നമ‍ുക്ക് കൊറോണയെ
മറ‍ുമര‍ുന്നാക‍ും വ്യക്തി ശുചിത്വം
പാലിച്ചീടുക നാമെല്ലാം
പരിസര ശുചിത്വം പാലിക്കാം
രക്ഷകരാകാം നാടിന്റെ

 

രത്നേഷ് സി കെ
നാലാം തരം ബി ജി എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത