സ്കൂളില്ല ക്ലാസ്സുമില്ല കൊറോണക്കാലം കുട്ടികൾക്ക് അടിപൊളിക്കാലം കടകൾ തുറക്കാത്ത കാലം വാഹനങ്ങൾ നിരത്തിൽ ഓടാത്ത കാലം പക്ഷെ നാടിന് ശുചിത്വ കാലം സുന്ദര കാലം ശുചിത്വ കാലം തോടിൻ പുഴയിൽ തെളിനീർ റോഡിൻ വാ നിൻ തെളിവ് ശുചിത്വ സുന്ദര കാലം സുന്ദര സുരഭില സമയം