16:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കേരളമേ നിനക്ക് സലാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവൻതുടിപ്പുമായി വല്ല്യോരു.......
ജീവൻറെതുടിപ്പുമായി അലയുവോരെ.......
ജീവനുള്ളവും ഈ ധരയിൽ
എത്ര ശ്രേഷ്ടം ജീവിതം താൻ
മാനവാനരകുലയിടുമ്പോൾ
മനവരെണ്ണ൦ കുറഞ്ഞയിടുമ്പോൾ
അല്ലയോ മർത്യാ! നീ ഓർത്തിടൂക
നീ കൊയ്ത വിത്തുകളിന്നീ ധാര
കൊയ്യുന്നു മാനരാശികളെ !
പിടയുന്ന പുഴുപോൽ
പൊഴിയുന്ന ഇലപോൽ
ഒരിറ്റു കണ്ണുനീർ ബാക്കിയാക്കി
കൊറാണയാകുന്ന ഭീകരനെ
തല്ലിത്തകർത്തിടും നിന്നെ ഞങ്ങൾ
തകരുകയില്ല പകരുകില്ല
ഒറ്റക്കെട്ടായി തിരുത്തിടു൦ നാം
വ്യക്തിശുചിത്വം പാലിച്ചിട്ട്
ആരോഗ്യദൃഢഗാത്രരായിടുമ്പോൾ
നിന്നെ തുരത്തിയോടിച്ചിടുമ്പോൾ
ഞങ്ങൾ ചൊല്ലും നിനക്കായി കഷ്ടം!
പ്രണാമം നിങ്ങൾക്കും മദ്യമമോ
പ്രണാമം പോലീസുകാർക്കും താൻ
അതിജീവനത്തിന്റെ രാജ്യമെ ; ഞാൻ
നിന്നെ നോക്കി ചെയ്തിടുന്നു " സലാം"...