എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/'മഴ'

16:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ
എന്നോടൊപ്പം പെയ്താട്ടെ
മഴയത്തൂടെ ഓടിനടക്കാം
മഴയത്തൂടെ ചാടിനടക്കാം
എന്തു രസമാ മഴവന്നാൽ
മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ........


 

അനഘ. എം
1A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത