പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണ

16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകമാകെ വന്നടുത്ത മാരിയങ്ങ് മാറുവാന്,
സ്നേഹമോടെ നമ്മളിന്നു
വീടിനുള്ളിലേറണം.
വാക്കുകൊണ്ടൊരുക്കിവയ്ക്ക സ്നേഹഗീതമെപ്പോഴും.
നാട്ടിനുള്ളി,ലേകരൂപമായിടട്ടെ പാട്ടുകള്.
 

അനന്യ രാജ്
7 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത