16:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണിനു പോലും കാണാൻ കഴിയാ -
കുഞ്ഞുകൊറോണ വന്നു ചൈനയിലാദ്യ -
മാനവരാശിയെ ഇല്ലാതാക്കാൻ ...
കുഞ്ഞുകൊറോണ ലോകത്താകെ -
പടർന്നുപിടിച്ചു
വിശ്വാസങ്ങളെവതും പോയി
ദൈവങ്ങളെല്ലാം ഓടിയൊളിച്ചു
വന്നതു നമ്മുടെ ഡോക്ടർമാരും,നഴ്സുമാരും ..
ആതുരസേവന മനുഷ്യന്മാരും ..
പിടിച്ചുകെട്ടാം കൊറോണയെന്ന -
കോവിഡ് 19 നെ കേരളമണ്ണിൽ.......