എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/പരിസരശുചീകരണം
പരിസരശുചീകരണം
പരിസരശുചീകരണം ,ശുചിത്വം എന്നിവകൊണ്ട് നമുക്ക് നേരിടുന്ന രോഗങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയും .ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്ന രോഗത്തെ പൂർണമായും നമുക്ക് ഒഴിവാക്കാൻ സാധിക്കും .പുറത്തിറങ്ങാൻ കഴിയാതെ യാത്ര ചെയ്യാൻ കഴിയാതെ സ്കൂളിൽ പോകാൻ കഴിയാതെ ഇങ്ങനെ ഉള്ള അവസ്ഥകൾ നമുക്ക് ഉണ്ടായിട്ടുണ്ടോ ?എന്നാൽ ഇതിനൊന്നും കഴിയാതെ നമ്മൾ കുട്ടികൾ ,അദ്ധ്യാപകർ ,മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എല്ലാപേരും വീടുകളിൽ ഇരിക്കുന്നില്ല ?ആരാ ഇതിനു കാരണം ?നമ്മൾ തന്നെ അല്ലേ ?ഇതൊഴിവാക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുട ശരീരത്തെയും വൃത്തിയായി സൂക്ഷിക്കുക ,ശുചിത്വവും പാലിക്കുക മറ്റുള്ളവരെ ബോധവൽകരിക്കുക . .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |