(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം അതിജീവിക്കും
വീട്ടിലിരിക്കുന്ന കൂട്ടുകാരെ
പുറത്തേക്കൊന്നെങ്ങോട്ടും പോയീടല്ലേ...
പോലീസുകാരുടെ അടിയും കിട്ടും
രണ്ട് വർഷത്തേക്കുള്ള തടവും കിട്ടും
അതു മാത്രമല്ലാ സ്നേഹിതരേ
കൊറോണയെന്നൊരീ മഹാമാരി
പേടിക്കേണം നാം എല്ലാവരും
നമ്മുടെ രാജ്യത്തെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം....