കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/എന്റെ നാട് എന്റെ ഉത്തരവാദിത്തം

16:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് എന്റെ ഉത്തരവാദിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട് എന്റെ ഉത്തരവാദിത്തം

2020ൽ ലോകം മുഴുവൻ വ്യാപിച്ച വലിയ ഒരു രോഗം ആണ് കോവിഡ് 19. ഈ രോഗവുമായി ജനങ്ങൾ വളരെ ഭീതിയിലാണ് ഇന്ന് നമ്മുടെ ലോകത്തിൽ ഒരു പാട് ആളുകൾ മരിക്കൻ ഇടവന്നു . അതു കൊണ്ട് നാം പുറത്ത് ഇറങ്ങു പോൾ ആളുകളുമായി സമ്പർക്കം കുടുമ്പോയും ശ്രദ്ധിക്കുക ഇടക്ക് ഇടക്ക് കയ്യ് കഴുകി വൃത്തിയാക്കണം. നമ്മുടെ നാട്ടിൽ നിപ്പ വന്നതിലും പ്രളയം വന്നതിലും ഭയങ്കരമാണ് കോവിഡ് 19 അത് കാരണം ഇന്ന് നാം എല്ലാവരും വിഷമിച്ചിരിക്കുന്നു ഉള്ളവനും ഇല്ലാത്തവനും ഒരു പോലേ ജാതി മതമില്ല രാഷ്ട്രിയും ഇല്ല എല്ലവരും ഒരുമിച്ച് നിന്ന് പൊരുതണം

കോവിഡ് 19 എന്ന മഹാമാരിയെ രാജ്യത്തിൽ നിന്നും തുരത്തി ഓടിക്കണം

Muhammed Naeem.k
V-C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം