ശലഭo

കണ്ടോ കണ്ടോ കുട്ടികളേ
 തോട്ടം നിറയെ പൂമ്പാറ്റ
 നാനാ വർണ്ണ പൂമ്പാറ്റ
കൂട്ടം കൂട്ടം പൂമ്പാറ്റ
അങ്ങോട്ട് ഇങ്ങോട്ടോടുന്നു
താണും പൊന്തിയും പോകുന്നു
പൊന്നിൻയഴകല പോലെ പോകുന്നു
കണ്ടോ കണ്ടോ കുട്ടികളേ
 തോട്ടം നിറയെ പൂമ്പാറ്റ .
 

വൈഭവ്
2 ഗണപതി വിലാസം എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത