16:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38058(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ....പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പൂമ്പാറ്റേ..... പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
നിൻ്റെ പൂമ്പട്ടുപ്പോലത്തെ
പുത്തനുടുപ്പിലെ പച്ചമഷി
എനിക്ക് തരുമോ പച്ചമഷി
എനിക്ക് തരുമോ.
(പൂമ്പാറ്റേ......)
ഏഴ് നിറമുള്ള നിൻ്റെ കളേബരം, ഏഴ് നിറമുള്ള
നിൻ്റെ കളേബരം,
ചക്രധനുസ്റ്റായ് എനിക്കു തോന്നി
ചക്രധനുസ്സായ് എനിക്കു തോന്നി.
(പൂമ്പാറ്റേ.......)
പൂക്കളിലെന്നും പാറി നടക്കുമ്പോൾ കുഞ്ഞി
ചിറക് തളരൂലേ
കുഞ്ഞി ചിറക് തളരൂലേ
സൂര്യ വെളിച്ചം ഏൽക്കുമ്പോഴൊക്കെയും
നിൻ മനോഹാരിത പോകുകില്ലേ ,നിൻ ഏഴു -
വർണ്ണങ്ങൾ മായുകില്ലേ. (2) ( പൂമ്പാറ്റേ......)
നന്ദിത. SPathanamthitta
9 Govt.HSS Omalloor പത്തനംതിട്ട ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത