തുരത്താം തുരത്താം
കൊറോണയെ തുരത്താം
തുരത്തണമെങ്കിൽ
മുൻകരുതൽ വേണം
മാസ്കുകൾ ധരിക്കൂ
സോപ്പുകൾ കൊണ്ട്
കൈകൾ കഴുകൂ
വ്യക്തി ശുചിത്വം പാലിക്കൂ
സമൂഹ അകലം പാലിക്കൂ
തുരത്താം തുരത്താം
കൊറോണയെ തുരത്താം
ഒത്തൊരുമിച്ചു തുരത്താം.
അദീപ്ദർശ്
1 [[|ഗവ എൽ പി എസ് വെള്ളല്ലൂർ]] കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത