16:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതീ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതീ, നീ എനിക്കെന്നു മൊരു
നല്ല പാoപുസ്തകമായിരുന്നു
നിന്നെ നോക്കി ഞാൻ പഠിച്ചു
നിന്നിലൂടെ ഞാൻ വളർന്നു
നീ എന്നുമെന്നെ വിസ്മയിപ്പിച്ചു
പക്ഷേ ഞാനോ നിന്നെ ചൂഷണം ചെയ്തു
നിൻ്റെ സൗന്ദര്യത്തെ, നിൻ്റെ പച്ചപ്പിനെ
നിൻ്റെ അമൂല്യ സമ്പത്തിനെ
എല്ലാം ഞാൻ തകർത്തു
ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു
ഞാൻ നിൻ്റെ ചൂഷകനല്ല
സംരക്ഷകനാകണം എന്ന സത്യം
അതിനായ് ഞാൻ പരിശ്രമിക്കും
ദൈവചിത്തം ഞാൻ അനുവർത്തിക്കും