(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രപഞ്ച സത്യം
ആരെ നാം ഭയപ്പെടണം?
എന്തിനു നാം ഭയപ്പെടണം?
വൃഥാ, വെട്ടിപ്പിടിക്കാൻ മാത്രം
പഠിച്ച്, പഠിപ്പിച്ച് മുന്നേറുംനാൾ
ഒന്നും അവൻ അറിയുന്നില്ല
പ്രകൃതി ഒരുനാൾ വികൃതി കാട്ടുും
എന്ന പ്രപഞ്ചസത്യം.........
മതിലുകൾ കെട്ടുന്നു...........
വാക്കേറ്റം തുടരുന്നു ............
ഒരുതുണ്ട് ഭൂമിക്കായി............
ഒന്നും കൊണ്ടുപോകില്ല
അന്ത്യയാത്രയിൽ നാം
തലോടുക പ്രകൃതിയെ
സ്നേഹിക്ക പ്രകൃതിയെ
അതിജീവിക്കാം വ്യാധിയെ