സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/ ശുചിത്വം

15:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskurumannu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 1 }} <center> <poem> മാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മാലിന്യങ്ങളാൽവ നീറുന്നു
നാടും, നഗരവും ഗ്രാമങ്ങൾ
തൻ ഗ്രാമീണഭംഗിയും
മലിനമാക്കുന്നു നാം
ശ്വസിച്ചിടും വായുവും
പാനം ചെയ്യും ജലവും
വളരുന്നു പടരുന്നു നമു-
ക്കൊപ്പം മാലിന്യവും
പടർന്നുപന്തലിക്കുന്നു
ലോകമെമ്പാടും
തുരത്തിടാം തുരത്തിടാം
പണിയാംനമുക്കോരു
മാലിന്യമുക്ത കേരളത്തെ
 

സാനിയ സന്തോഷ്
9A സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത