15:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ ചാരി, പിന്നതൊരു പെരുമഴയായി മാറി.
പാവമീ പെൺകിടാവിൻ മിഴിയിൽ നിന്നുതിർന്നൊരു
കണ്ണുനീർതുള്ളി ഒരു മഴയായി .
ഒടുവിലൊരു കണ്ണീർ പെരുമഴയായി,
അത് പെയ്തൊഴിയാതായി.
അവൾ എന്നും അറിയാതെ ആശിച്ചു,
പോയിരുന്നു. ഈ
മഴയൊന്നു പെയ്തുതോർന്നിരുന്നു എങ്കിൽ
സന്തോഷം നിരസിക്കപെട്ടവൾ, ബാല്യം
നിരസിക്കപെട്ടവൾ, ഇവൾ