15:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmmup19552(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''കുഞ്ഞു കഥ ''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെ ഞാനൊരുപൂമൊട്ട്
ഇന്ന് പൂവ് .
നാളെ ഉണ്ടാവില്ല ഞാൻ .
എന്നാലും, വാടിത്തളർന്നു വീഴുംവരെ
സൗരഭ്യം ചൊരിഞ്ഞു സുഗന്ധം പരത്തി
നിന്റെ കണ്ണിനും മനസിനും കുളിരാവാൻ
ഞാൻ ചിരിച്ചുതന്നെ നിൽക്കും. .
അതെന്റെ കർത്തവ്യം,കടമ,
ഉത്തരവാദിത്വം- അവകാശവും..........