15:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകാശിക്കുന്ന സത്യം | color=3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൽ കിടക്കുന്ന വിത്തുകൾ
പൊട്ടി മുളച്ചവ തൈകളായ് മാറിടുന്നു.
പിന്നെയാ തൈകൾ വളർന്നു വളർന്നു
വലിയ മരങ്ങളായ് തീർന്നിടുന്നു.
നാളുകൾ പിന്നിട്ടു പോകെ മരങ്ങളിൽ
ഒക്കെയും കായ്കൾ കുലച്ചിടുന്നു.
വൈകാതെ കായ്കൾ പഴങ്ങളായ് മാറുന്നു,
ഞെട്ടറ്റു താഴെ പതിച്ചിടുന്നു.