15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർക്കുന്നു ഞാൻ എന്റെ ബാല്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ ഇല്ലാത്ത നാമജപത്തിന് ശാന്തതയും...
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം...
സ്വഛതാ സുന്ദര കാലം അഭി ഭാഷ സ്വർഗ്ഗിയ നിമിഷം ആ കാലം...
എന്റെ മനസ്സിന്റെ കോണിലായി എന്നും എന്നും
തെളിയുന്ന ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം....