സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/ വർണ്ണ പൂമ്പാറ്റ

15:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണ പൂമ്പാറ്റ

വർണ്ണ പൂമ്പാറ്റേ....
നല്ല വർണ്ണ പൂമ്പാറ്റേ....
ചന്തമുള്ള അഴകുള്ള വർണ്ണ പൂമ്പാറ്റേ....
എങ്ങുമെന്നും പാറിടുന്ന വർണ്ണ പൂമ്പാറ്റേ....
വീട്ടിൽ പോയി പറന്നീടാം
നാട്ടിൽ പോയി കളിച്ചീടാം വർണ്ണ പൂമ്പാറ്റേ...
എന്റെ കൂടെ വന്നിടാം എന്റെ വർണ്ണ പൂമ്പാറ്റേ...
എന്റെഅമ്മയ്ക്കച്ഛനൊപ്പം പാറി കളിച്ചിടാം
എന്റെ കൂടെ വന്നുവെന്നാൽ
തേൻ പകർന്നീടാം.
 

ഗൗരി പാർത്ഥസാരഥി
VI D സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത