യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/ അഖണ്ഡത

15:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഖണ്ഡത

കൊറോണ നീയൊരു അണുബോംബോ
അതോ ആർത്തലച്ചു വരും സുനാമിയോ
സർവ്വതും ഭസ്മമാക്കും കാട്ടുതീപോൽ
ലോകമെങ്ങും പടർന്നൊരു മഹാമാരിയൊ
ഏതു താനാകിലും നീയാടുമീ സംഹാര താണ്ഡവം
തെല്ലുമേ വൈകാതെ ഒന്നായി നേരിടും
ഭാരത ജനതതൻ ചങ്കുറപ്പ്
ചെറുക്കുവാനാകില്ല നിനക്കേതുമേ കെട്ടടങ്ങിടും നീ വൈകിടാതെ

 

അൽഫിയ M. S
6A യു പി എസ്സ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത