15:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കടിഞ്ഞാണിട്ട കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകളെയൊക്ക ശുചിയാക്കീടാം
മാസ്‌കും ടവ്വലും ഉപയോഗിച്ച്
വായും മുഖവും മൂടിടാം
ആളും കൂട്ടവും കൂടീടാതെ
കുട്ടിക്കളികളിൽ കൂടാതെ
ഞങ്ങളിരിക്കും വീട്ടിൽ തന്നെ
കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും