ഡി. വി. എൽ. പി. എസ്സ്. പാവല്ല/അക്ഷരവൃക്ഷം/കൊറോണ

15:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെന്ന രോഗത്തെ
നാട്ടിൽ നിന്നും മാറ്റീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പിട്ട് നന്നായി കഴുകീടാം
വിരലുകൾ കോർത്തു കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം
പുറത്തിറങ്ങി നടക്കാതെ
വീട്ടിൽ തന്നെ ഇരിക്കേണം
പ്രാർത്ഥന ചൊല്ലി ഇരിക്കേണം
പ്രാർത്ഥന ചൊല്ലി ഇരുന്നാലോ
ദൈവം നമ്മെ രക്ഷിക്കും
നിയമം നന്നായി പാലിച്ചാൽ
രോഗം പാടേ മാറീടും
രോഗം പാടേ മാറീടും

നജാ ഫാത്തിമ
3 എ ഡി വി എൽ പി എസ് പാവല്ല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത