ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മഹാമാരി

15:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 മഹാമാരി

ഓർത്തിരിക്കിതൊരു ദിനം
വന്നെത്തി;യൊരു മാരിയല്ലതൊരു മഹാമാരിയാണേ
എല്ലാം നിലപ്പിച്ച കൊറോണയെന്ന മാരി
ആഘോഷമില്ല ചടങ്ങുകളുമില്ല
തിക്കും തിരക്കുമൊന്നുമില്ലിവിടെ
ആർക്കും വഴക്കില്ലയാർക്കും നെട്ടോട്ടവും എല്ലാരുമൊന്നിച്ച് വീട്ടിലിരിപ്പുണ്ടേ 
നമ്മുടെ ജീവൻ കാക്കുവാനായി
മാലാഖമാർ പറന്നു നടക്കുന്നു
നമുക്കു ഒത്തൊരുമിച്ച് കൈകോർക്കാം
തുരത്താം നമുക്കീ മഹാമാരിയെ


അനാമിക.എ.എസ്
10 ബി ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത