കേരളം കേരളം കേരളം സുന്ദരം
കേരളം കേരളം കേരളം സുന്ദരം
മാവേലി മന്നതൻ വാണ കേരളം
വിഷു , ഓണം , ക്രിസ്തുമസ് അങ്ങനെ
പല വിശേഷവും നിറഞ്ഞ കേരളം
പതിനാല് ജില്ലകൾ വാഴുന്ന കേരളം
പച്ചപ്പുണർത്തും നമ്മുടെ കേരളം
കേരവൃക്ഷങ്ങൾ ആടുന്ന കേരളം
പലവർണപ്പൂക്കളും പലവർണക്കിളികളും
അങ്ങനെയങ്ങനെയുള്ള കേരളം
മലയാള തനിമ നിറഞ്ഞ കേരളം
മലയാളഭാഷ പിറന്ന കേരളം
സമുദ്രവും നദികളും ഒഴുകുന്ന കേരളം
പല ജീവജാലങ്ങൾ വാഴുന്ന കേരളം
കേരളം കേരളം കേരളം സുന്ദരം
ഹരിതാഭ കേരളം പുണ്യകേരളം