ഓർക്കാപ്പുറത്തെത്തി കൊറോണയെന്നൊരു വിപത്ത് ലോകം കീഴടക്കാൻ ഓടുന്ന മനുഷ്യർ ദാ ......കിടക്കുന്നു കൊറോണയുടെ കാൽച്ചുവട്ടിൽ ആഢംബരവും അഹങ്കാരവും മാറിപ്പോകട്ടെ ഈ കൊറോണക്കാലത്തിൽ!