മഹാമാരി വന്നാലും തളരില്ല കേരളീയർ പോരാടും ഒരുമയോടെ സുരക്ഷിത കേരളത്തിനായ് വീട്ടിലിരുന്നു പോരാടാം നമ്മുക്ക് വേണ്ടി ദേശത്തിനായി കൈ കഴുകിയകറ്റാം കൊറോണ വൈറസിനെ വഴികളിലെ വിജനതയിൽ അതിജീവനം മുഴങ്ങുന്നു അകന്നു നിന്നുകൊണ്ട് അടുക്കാം മനസുകൊണ്ട്